SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
00:00
00:00

Resumen del episodio

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

Episodios

5614-

ഓസ്ട്രേലിയ പോയവാരം: ഡാറ്റാ സെന്ററുകൾ വൈദ്യുതി നിരക്ക് ഉയർത്തുമെന്ന് മുന്നറിയിപ്പ്; 'ടെററിസത്തിൻറെ' നിർവചനത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യം

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

21 nov. 2026
5613-

ഇന്നത്തെ വാർത്ത: സിഡ്നിയിൽ ഭീകര വിരുദ്ധ റെയ്ഡ്; രണ്ടുപേർ അറസ്റ്റിൽ

2026 നവംബർ 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

20 nov. 2026
5612-

ഓസ്ട്രേലിയയിൽ നിന്ന് കേരളത്തിലേക്ക് ഒരു റോഡ് ട്രിപ്പ്; ജോലി രാജിവെച്ച് രാജ്യങ്ങൾ താണ്ടിയ മലയാളി ദമ്പതികൾ

ഓസ്ട്രേലിയയിൽ നിന്ന് സ്വന്തം കാറിൽ കേരളത്തിലേക്ക് യാത്ര നടത്തിയിരിക്കുകയാണ് പെർത്തിൽ നിന്നുള്ള അഞ്ജനയും ഭർത്താവ് ഡിൻസനും. മൂന്നുമാസത്തോളം നീണ്ട യാത്രയ്ക്കായി ജോലി ഉപേക്ഷിച്ചാണ് ഇരുവരും യാത്രക്കൊരുങ്ങിയത്. പതിനായിരത്തിലേറെ കിലോമീറ്ററുകൾ പിന്നിട്ട് ഇരുവരും സുരക്ഷിതരായി, ഇന്ത്യയിലെത്തിയിരിക്കുകയാണ്. നേപ്പാൾ പ്രളയത്തിൽ തകർന്ന റോഡുകളും അതിർത്തി നിയമങ്ങളും യാത്രയെ ബാധിച്ചു.ഇരുവരുടേയും യാത്രാ വിശേഷങ്ങൾ കേൾക്കാം...മുകളിലെ പ്ലേയറിൽ നിന്നും... #sbsaudiopodcast

20 nov. 2026
5611-

ഇന്നത്തെ വാർത്ത: തൊഴിലില്ലായ്മ നിരക്ക് അഞ്ച് വർഷത്തെ ഉയർന്ന നിലയിൽ; സമ്പദ്‌ വ്യവസ്ഥ തകർന്നെന്ന് പ്രതിപക്ഷം

2026 നവംബർ 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

19 nov. 2026
5610-

വിലക്കയറ്റം മുതൽ ബുർഖ നിരോധനം വരെ; വാഗ്ദാനങ്ങളുമായി രാഷ്ട്രീയ പാർട്ടികൾ, വിക്ടോറിയൻ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്

വിക്ടോറിയൻ സംസ്ഥാന തിരഞ്ഞെടുപ്പ് 2026 നവംബർ 28 ശനിയാഴ്ച നടക്കാനിരിക്കയാണ്. പ്രമുഖ പാർട്ടികളെല്ലാം അവരുടെ വാഗ്ദാനങ്ങൾ മുന്നോട്ടുവച്ചു കഴിഞ്ഞു. സുപ്രധാന വിഷയങ്ങളിലെ നയങ്ങൾ അറിയാൻ താൽപര്യമുണ്ടോ? വിവിധ വിഷയങ്ങളിലെ രാഷ്ട്രീയ പാർട്ടികളുടെ നയങ്ങളും വാഗ്ദാനങ്ങളും അറിയാം മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast

19 nov. 2026